ഓപ്പറേഷൻ തൂഫാൻ
ഓപ്പറേഷൻ തൂഫാൻ പ്രോഗ്രാമിൻറെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ ലൈവ് സ്ട്രീമിങ് നടത്തി .അതിന് ശേഷം പതാക ഉയർത്തുകയും പ്രതിജ്ഞ നടത്തുകയും ചെയ്തു.പോലീസ് ഉദ്യോഗസ്ഥർ ,ബ്ലോക്ക് മെമ്പർമാർ ,ബ്ലോക്ക് സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു .