0.0 / 5
How satisfied were you with the behaviour and cooperation of the staff?
ആലപ്പുഴ ജില്ലാതല കേരളോത്സവം 2025-ൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ യുവജനങ്ങൾ വിവിധ കലാ-കായിക മത്സരങ്ങളിൽ മികച്ച വിജയം നേടി. വിവിധ ഇനങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി ബ്ലോക്കിന്റെ അഭിമാനം ഉയർത്തിയ വിജയികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. സംസ്ഥാനതല മത്സരങ്ങൾക്ക് യോഗ്യത നേടിയ മത്സരാർത്ഥികൾക്ക് പ്രത്യേകം ആശംസകൾ നേർന്നു. യുവജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് കേരളോത്സവം മികച്ച വേദിയാണെന്നും ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.